Indian expat who won Dh20-million Big Ticket prize found in Muscat,The prize was won by a native of Kozhikode
അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 40 കോടി ലഭിച്ച മലയാളിയെ കണ്ടെത്തി. മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ എന്‍ വി അബ്ദുസലാമിനെ (28) ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചു. ഡിസംബര്‍ 29ന് അബ്ദുസലാം ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്. 3236601 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്